ഉടന്‍തന്നെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി അവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയന്‍ വാര്‍ഷികദിനാഘോഷത്തിന്റെ ഭാഗമായാണ് കേക്ക് തീറ്റ മത്സരം സംഘടിപ്പിച്ചത്. പരമ്പരാഗത മധുരപലഹാരമായ ക്യൂബ് സ്‌പോഞ്ച് കേക്കാണ് മത്സരത്തിന്റെ ഭാഗമായി നല്‍കിയത്. ചോക്ലേറ്റിനൊപ്പം തേങ്ങയും ചേര്‍ത്താണ് കേക്ക് തയ്യാറാക്കിയത്.