അതേസമയം, സ്ഥാനാര്‍ത്ഥിയാകാനായി പാര്‍ട്ടി മോഹന്‍ലാലിന്റെമേൽ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാക്കി ഒ രാജഗോപല്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. 'പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണ് മോഹന്‍ലാൽ. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്.