Kerala Lottery STHREE-SAKTHI LOTTERY RESULT ഒന്നാം സമ്മാനം വയനാട്ടിലേക്ക്, നിങ്ങളാണോ ആ ഭാഗ്യശാലി ?

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഏപ്രില്‍ 2021 (17:05 IST)
Kerala Lottery Result, April 27: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി SS-258 ലോട്ടറി നറുക്കെടുപ്പ് പൂര്‍ത്തിയായി. SO 690176 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 7500000 രൂപ. വയനാട്ടില്‍ വിറ്റ ടിക്കറ്റാണിത്. കാഞ്ഞങ്ങാട് വിറ്റ SV 314501 എന്ന ടിക്കറ്റിനണ് രണ്ടാം സമ്മാനമായ 1000000 രൂപ.
 
SN 690176, SP 690176, SR 690176, SS 690176, ST 690176,
SU 690176, SV 690176, SW 690176, SX 690176, SY 690176,
SZ 690176 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനമായ 8,000 രൂപ ലഭിക്കുക.
 
മൂന്നാം സമ്മാനമായ 5000 രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റുകള്‍ 
 
0345, 1189, 1332, 1416, 2226,
2742, 3698, 4270, 6067, 6292,
6335, 6545, 6998, 7196, 7407,
8698, 9337, 9684
 
 
 
കേരള ലോട്ടറി
 
തിങ്കള്‍ - വിന്‍വിന്‍
ചൊവ്വ - സ്ത്രീശക്തി
 
ബുധന്‍ - അക്ഷയ
വ്യാഴം - കാരുണ്യ പ്ലസ്
വെള്ളി - നിര്‍മല്‍
ശനി - കാരുണ്യ
 
 
എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറിയുടെ നറുക്കെടുപ്പ് ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍