ശിശുക്ഷേമം മാസിക പ്രകാശനം

ശിശുക്ഷേമ സമിതിയുടെ ശിശുക്ഷേമം മാസിക പി.ഗോവിന്ദപ്പിള്ള ഇന്ന് പ്രകാശനം ചെയ്യും. വൈകുന്നേരം മൂന്ന് മണിക്ക് തൈക്കാട് ശിശുക്ഷേമ സമിതി ഹാളില്‍.

വെബ്ദുനിയ വായിക്കുക