ഭരത്ഗോപി അനുസ്മരണം

ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ ഭരത്ഗോപി അനുസ്മരണം ഇന്ന് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍.

വെബ്ദുനിയ വായിക്കുക