പ്രതിമ അനാച്ഛാദനം

കുന്നുകുഴി എന്‍.എസ്.എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും മന്നത്ത് പത്മനാഭന്‍റെ പ്രതിമ അനാച്ഛാദനവും നടക്കും. വൈകുന്നേരം 3.30 മണിക്ക് കരയോഗം ഹാളില്‍ ജനറല്‍ സെക്രട്ടറി പി.കെ നാരായണ പണിക്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യും.

വെബ്ദുനിയ വായിക്കുക