ഗീതാപാരായണം

തിരുവനന്തപുരം കോട്ടയ്ക്കകം അഭേദാനന്ദാശ്രമത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഗീതാപാരായണവും അദ്ധ്യാത്മിക പ്രഭാഷണവും നടക്കും.

വെബ്ദുനിയ വായിക്കുക