✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
സൂപ്പര്‍ രുചി, അടിപൊളി ഐറ്റം - കൈതച്ചക്ക പായസം ഈസിയായി ഉണ്ടാക്കാം!
Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (12:59 IST)
പായസം ഇഷ്ടമല്ലേ? എന്തൊരു ചോദ്യം അല്ലേ? കൈതച്ചക്ക പായസം ആയാലോ?. അടിപൊളിയാവും അല്ലേ? ഇതാ കൈതച്ചക്ക പായസം ഉണ്ടാക്കാനുള്ള വഴി. ഇതുപോലെ ചെയ്തുനോക്കൂ. ഒന്നാന്തരം പായസം ആസ്വദിച്ചുകുടിക്കാം. വിരുന്നുകാര്‍ക്ക് അല്‍പ്പം ഗമയോടെ വിളമ്പുകയും ചെയ്യാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
കൈതച്ചക്ക തരിയായി അരിഞ്ഞത് 300 ഗ്രാം
ചെറുപയര്‍ പരിപ്പ് 1/4 കിലോ
വെണ്ണ 25 ഗ്രാം
ശര്‍ക്കര 400 ഗ്രാം
നെയ്യ് 100 ഗ്രാം
തേങ്ങ - ഒന്നാം പാല് 2 കപ്പ്
തേങ്ങ - രണ്ടാം പാല് മൂന്നു കപ്പ്
ഏലയ്ക്കാപ്പൊടി 1/2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് 25 ഗ്രാം
കിസ്മിസ് 10 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക് 3 ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
ചെറുപയര്‍ പരിപ്പ് ചീനച്ചട്ടിയില്‍ നന്നായി വറുക്കുക. പരിപ്പ് ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കുക. ചെറുപയര്‍ ശര്‍ക്കര പാനിയില്‍ വരട്ടിയെടുക്കുക. ഇതില്‍ കൈതച്ചക്ക അരിഞ്ഞതും വെണ്ണയും ചേര്‍ത്തു വരട്ടിയ ശേഷം രണ്ടാം പാല് ഒഴിക്കുക. തിളച്ച ശേഷം രണ്ടാം പാല് ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ ഒന്നാംപാല്‍ ഒഴിച്ച് കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തീ കെടുത്തുക. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് പായസത്തില്‍ ചേര്‍ക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ചിക്കന്‍ കൊതിയന്മാര് ശ്രദ്ധിക്കുക; നിങ്ങള്‍ മുളകിട്ട കോഴിക്കറിയുടെ രുചിയറിഞ്ഞിട്ടുണ്ടോ ? - നാവില്‍ വെള്ളമൂറും!
മധുരം നുണഞ്ഞ്, രുചി ആസ്വദിച്ച് മാനസിക സമ്മർദ്ദത്തോട് നോ പറയാം; ടെൻഷനകറ്റാൻ ഇതിലും നല്ലൊരു മാർഗം ഇല്ല !
അഭിനന്ദനായി ‘വളഞ്ഞു പിടിച്ച്’ ഇന്ത്യ; യുദ്ധത്തിന് മുമ്പേ തോല്‍വി രുചിച്ച് പാകിസ്ഥാന്!
രസത്തിന് രുചിപോരാ, നവവരൻ വിവാഹം വേണ്ടെന്നുവച്ച് മടങ്ങി; കല്യാണപ്പന്തലിൽ നടന്നത് നാടകീയ സംഭവങ്ങൾ !
നാടൻ തേങ്ങാ ഹൽവ വീട്ടിൽ തയ്യാറാക്കിയാലോ ?
വായിക്കുക
പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു
അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍
നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ
കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്
ദഹനപ്രശ്നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
എല്ലാം കാണുക
ഏറ്റവും പുതിയത്
വേനൽക്കാലത്ത് പൂന്തോട്ടം എങ്ങനെ ഭംഗിയോടെ പരിപാലിക്കാം?
നെല്ലിക്ക ജ്യൂസ് വെറും വയറ്റിൽ കഴിച്ചാലുള്ള ഗുണങ്ങൾ
ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റ് ഐക്യൂ ലെവല്‍ കുറയുന്നതിന് കാരണമാകുമോ?
യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം
ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം
Next Article
ഉയരം കുറഞ്ഞാൽ ഗുണങ്ങൾ കൂടും ! അറിയൂ ഈ ആരോഗ്യ കാര്യങ്ങൾ !