വര്‍ധനവ് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. മേയ് 15ന് അവസാനം നിരക്കു നിശ്ചയിച്ചപ്പോള്‍ പെട്രോള്‍ ലിറ്ററിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചിരുന്നു. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളാണ് നിലവില്‍ നിരക്കു നിശ്ചയിക്കുന്നത്.