✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വരുന്നൂ... എസ്യുവി ശ്രേണിയില്‍ പുതു ചരിത്രമെഴുതാന്‍ ഫോക്സ്വാഗണ് ടി-റോക്ക് !
Webdunia
ഞായര്‍, 25 ജൂണ്‍ 2017 (12:41 IST)
ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണിന്റെ ഏറ്റവും പുതിയ എസ്യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്. കാര്‍ ആന്‍ഡ് ഡ്രൈവ് മാഗസിനിലൂടെയാണ് ടി-റോക്ക് പ്രൊഡക്ഷന്‍ വേര്‍ഷന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2014 ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച കോണ്‍സെപ്റ്റ് കാറില്‍ നിന്നും വേറിട്ട രൂപഘടനയാണ് ഫോക്സ്വാഗണ് ടി-റോക്ക് പിന്തുടരുന്നതെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
ഫോക്സ്വാഗണ് MQB പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയ ടി-റോക്കില്‍ ഫൈവ്-ഡോര്‍ കോമ്പാക്ട് എസ്യുവിയുടെ മുഖമാണ് ദൃശ്യമാകുന്നത്. അഡ്ജസ്റ്റബിള് ഡാമ്പറുകള്‍ക്ക് ഒപ്പം, ഓള്-വീല്‍-ഡ്രൈവ് സംവിധാനത്തിലായിരിക്കും പുതിയ കോമ്പാക്ട് എസ്യുവിയെ ഫോക്സ്വാഗണ് നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.0 ലിറ്റര്‍, 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളും 1.6 ലിറ്റര്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമായിരിക്കും ടി-റോക്കിനുണ്ടാകുക.
6 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന്, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളിലാകും ടി-റോക്ക് കടന്നെത്തുക. 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ വെച്ചാകും ടി-റോക്ക് എസ് യുവിയെ ഫോക്സ്വാഗണ് അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. പോര്‍ച്ചുഗലില്‍ വെച്ചാണ് ടി-റോക്കിന്റെ ഉത്പാദനം ഫോക്സ്വാഗണ് ആരംഭിക്ക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്
ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം
കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ
ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി
ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
Next Article
ദിലീപിനെ കുടുക്കേണ്ടത് ആ യുവതാരത്തിന്റെ ആവശ്യമോ ? പുതിയ വാര്‍ത്തയുടെ ഞെട്ടലില്‍ സിനിമാ ലോകം !