‘മൊബൈലിലുണ്ടായ സാങ്കേതികമുന്നേറ്റം മൈക്രോസോഫ്റ്റ് മുൻകൂട്ടികണ്ടില്ല’
എന്നാൽ ഇനി ഭാവിയില്‍ ഫോണിനു മാത്രമാണു ഭാവി എന്നു കരുതുന്നതു പിസിയുടെ കാര്യത്തിലെപ്പോലെ അബദ്ധമായിരിക്കും അദ്ദേഹം പറഞ്ഞു. ദിനം പ്രതി ഒരു ഫോൺ എന്ന രീതിയില്‍ ഹാൻഡ്സെറ്റുകൾ വിപണിയിലെത്തിക്കില്ല. വ്യത്യസ്തതയുള്ള ഗുണങ്ങളുമായി കുറച്ചു ഫോണുകൾ എന്നതാണു തീരുമാനം. കോപ്പിയടിക്കാനില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.