രൂപയുടെ മൂല്യം നേട്ടത്തിലേക്ക്

ചൊവ്വ, 11 നവം‌ബര്‍ 2014 (11:35 IST)
രൂപയുടെ മൂല്യത്തില്‍ വര്‍ധനവ്.ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ വര്‍ധിച്ച് 61.49 രൂപയിലെത്തി.

ബാങ്കുകളും കയറ്റുമതിക്കാരും ഡോളര്‍ വന്‍തോതില്‍ വിറ്റഴിച്ചതും ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം ഉണര്‍വ് നേടിയതുമാണ് രൂപയുടെ മൂല്യ വര്‍ധനവിന് കാരണമായത്. നേരത്തെ രൂപയുടെ മൂല്യം 61.62വരെ താഴ്‌ന്നിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.





 

വെബ്ദുനിയ വായിക്കുക