കരുത്ത് ഇതിലൂടെ വ്യക്തമാകും; രണ്ടു പുത്തല്‍ മോഡലുകളുമായി റോയൽ എൻഫീൽഡ് ഇന്ത്യയിലേക്ക്
തിങ്കള്‍, 19 മാര്‍ച്ച് 2018 (17:45 IST)
ഇരുചക്ര വാഹന വിപണിയില്‍ പുത്തന്‍ കരുത്തുമായി റോയൽ എൻഫീൽഡ് വീണ്ടും എത്തുന്നു. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നീ രണ്ടു പുതിയ മോഡലുകളുമായിട്ടാണ് കമ്പനി ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നത്.
അതി നൂധന സാങ്കേതിക വിദ്യായ്ക്കൊപ്പം ആഡംബര സജ്ജികരണങ്ങളും ഇരു മോഡലുകളിലും റോയൽ എൻഫീൽഡ് ആവോളം നല്‍കിയിട്ടുണ്ട്. രണ്ട് കരുത്തന്മാരും ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.