മേലോട്ട് തന്നെ! പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയും വില കൂടി

Webdunia
ഞായര്‍, 20 ജൂണ്‍ 2021 (09:13 IST)
സംസ്ഥാനത്തെ ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വില ഉയർന്നത്.
 
ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 98.93 രൂപയായി. 94.17 ആണ് ഡീസൽ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97.32 രൂപയും ഡീസൽ 92.71 രൂപയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article