ഇന്ധനവിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം

Webdunia
ചൊവ്വ, 20 ജൂണ്‍ 2017 (08:38 IST)
ഇന്ധനവിലയിൽ നേരിയ കുറവ്. തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോളിന് 68.48 രൂപയാണ്.
ഡീസലിന് 59 രൂപയും. ഇന്നലെ ഇത് യഥാക്രമം 68.59 രൂപയും 59.04 രൂപയുമായിരുന്നു.
Next Article