ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ കു​റ​വ്

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (08:04 IST)
ഇ​ന്ന​ത്തെ ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ കു​റ​വ്.  തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോളിന് 68.59 രൂപയാണ്. ഡീസലിന് 59.04 രൂപയും. ഇന്നലെ ഇത് യഥാക്രമം 68.86 രൂപയും 59.18 രൂപയുമായിരുന്നു.
Next Article