പുതിയ നയത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള മേഖലകള്‍ക്ക് നയത്തില്‍ ആനുകൂല്യം പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൂടാതെ ഇന്ത്യയില്‍ ബിസിനസ് നടത്തുന്നതിനു കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക, ദീര്‍ഘകാലത്തേക്കു കയറ്റുമതി വിഭാവനം ചെയ്യുക, പലിശ സബ്സിഡി പദ്ധതിയുടെ കാലാവധി നീട്ടുക എന്നിവയും വ്യാപാര നയത്തില്‍ ജു ഉണ്ടാകുമെന്നും കരുതുന്നു.