യു കെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2.6 ലക്ഷം കോടി രൂപയാണ് സ്വിസ് ബാങ്കുകളിൽ യുകെയുടെ നിക്ഷേപം. യു.കെ., യു.എസ്., വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്‌കോങ് എന്നീ രാജ്യങ്ങളിൽ നിന്നുമാണ് സ്വിസ്ബാങ്കിലെ 50 ശതമനം വിദേശ നിക്ഷേപവും. 99 ലക്ഷം കോടിയാണ് സ്വിസ് ബാങ്കിലെ ആകെ വിദേശ നിക്ഷേപം.