ഇതാദ്യമായാണ് ഇലക്ട്രിക് പെഡൽ അസിസ്റ്റൻഡ് ടെക്നോളജിയുള്ള സൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വെറും അഞ്ച് മണിക്കൂർ ചാർജ് ചെയ്താൽ മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വേർപ്പെടുത്താവുന്ന ബാറ്ററി പാക്കാണ് ഈ സൈക്കിളിനുള്ളത്. വില കേട്ടാൽ കള്ളുതള്ളരുത്. 43,000 രൂപ മുതൽ 83,000 രൂപ വരെ.