അടുത്ത പൊതുബജറ്റിൽ ആദായനികുതിയിലും പ്രത്യക്ഷനികുതിയിലും ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ധനകാര്യ വകുപ്പ് വ്യവസായമേഖലയിൽ നിന്നും അനുബന്ധസഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടി. നിലവിൽ കമ്പനികളുടെ ആദായനികുതി സംബന്ധിച്ച നിർദേശങ്ങളാണ് പരിഗണിക്കുന്നതെങ്കിലും വ്യക്തിഗത നികുതിയെ സംബന്ധിച്ച നിർദേശങ്ങൾ ഉണ്ടെങ്കിൽ അവയും പരിഗണിക്കും.
5 ലക്ഷം മുതൽ 10 ലക്ഷം - 20%
10 ലക്ഷത്തിന് മുകളില്‍ - 30%
50 ലക്ഷത്തിന് മുകളില്‍ -30+10% സര്‍ച്ചാര്‍ജ്