സ്വര്‍ണവിലയില്‍ വര്‍ധനവ്. സ്വര്‍ണത്തിന്റെ വില പവന് 120 രൂപ കൂടി 20,200 രൂപയായിരിക്കുകയാണ്.ഗ്രാമിന് വില 2525 രൂപയായി.
ഇന്നലെ സ്വര്‍ണ്ണ വില 20080 രൂപയായിരുന്നു.ഒരാഴ്ചയായി സ്വര്‍ണ്ണവില 20,000ല്‍ തുടരുകയായിരുന്ന ഈ വിലയാണ് ചെറിയതോതില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.