സ്വര്‍ണവില കൂടി

വെള്ളി, 25 ഏപ്രില്‍ 2014 (12:42 IST)
സ്വര്‍ണ വില പവന് 80 രൂപ കൂടി 22760 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2845 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 7.15 ഡോളര്‍ ഉയര്‍ന്ന് 1291.75 ഡോളര്‍ ഉയര്‍ന്നു.

വെബ്ദുനിയ വായിക്കുക