Gold Price: സ്വർണവിലയിൽ ഇടിവ്, ഈ മാസത്തെ കുറഞ്ഞ നിലയിൽ

വ്യാഴം, 21 ജൂലൈ 2022 (13:58 IST)
തുടർച്ചയായി രണ്ട് ദിവസം വർധിച്ച സ്വർണവിലയിൽ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ വില 36,800 രൂപയാണ്.

ഗ്രാമിന് 40 രൂപ താഴ്ന്ന് 4,600 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍