✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ജീപ്പ് കോംപസിന്റെ ആധിപത്യം അവസാനിക്കുന്നു ? കമ്പനി തിരിച്ചുവിളിച്ചത് 1200 എസ്യുവികള് !
Webdunia
ശനി, 25 നവംബര്‍ 2017 (13:38 IST)
വിപണിയില്‍ തരംഗമായി മാറിയ ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപസിന് തിരിച്ചടി. കോംപസ് എസ്യുവിയില് എയർബാഗ് ഘടിപ്പിച്ചതിലുണ്ടായ തകരാണ് വാഹനത്തിന് തിരിച്ചടിയായത്. ഈ പ്രശ്നത്തെ തുടര്‍ന്ന് 1200 കോംപസുകളാണ് ഫിയറ്റ് ക്രിസ്ലര് ഓട്ടോമൊബൈല്‍സ് തിരിച്ചുവിളിച്ചത്. സെപ്റ്റംബര്‍ അഞ്ചിനും നവംബര്‍ 19 നും ഇടയില്‍ വിപണിയില്‍ എത്തിയ എസ്യുവികളിലാണ് എയര്‍ബാഗ് പ്രശ്നം കണ്ടെത്തിയത്.
എയര്‍ബാഗിന്റെ ഉള്ളിലേക്ക് കടന്നു കൂടിയ ഫാസ്റ്റനറുകള്‍ അടിയന്തര സാഹചര്യത്തില്‍ യാത്രാക്കാരില്‍ പരിക്കേല്പിക്കാന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് കമ്പനിയുടെ ഈ പുതിയ നടപടി. ലോകത്തൊട്ടാകെ വിറ്റഴിച്ച കോംപസുകളിൽ ഒരു ശതമാനത്തിനു മാത്രമേ ഈ തകരാറുള്ളൂവെന്നാണ് കമ്പനി നല്കിയ ഔദ്യോഗിക വിശദീകരണം.
ജീപ്പിന്റെ ഡീലർമാർ വാഹനയുടമകളുമായി ബന്ധപ്പെടുകയും തുടര്‍ന്ന് മുന്നിലെ എയർബാഗിന്റെ യൂണിറ്റ് സൗജന്യമായി തന്നെ മാറ്റി നല്‍കുമെന്നും എഫ്സിഎയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. നേരത്തെ, അമേരിക്കയിൽ വില്പന നടത്തിയ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലുകളിൽ 7,000 വാഹനങ്ങൾ ജീപ്പ് തിരികെവിളിച്ചിരുന്നു. എയർബാഗ് ഘടിപ്പിച്ചതിലെ തകരാർ തന്നെയായിരുന്നു അവിടെയും പ്രശ്നം.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഓട്ടോയെന്നു കരുതി പൊലീസ് ജീപ്പിന് കൈ കാണിച്ച വൃദ്ധന് ക്രൂരമര്‍ദ്ദനം
എസ്യുവി ശ്രേണിയിലെ എല്ലാ സമവാക്യങ്ങളും മാറ്റിയെഴുതി ജീപ്പ് ‘കോംപസ്’; വകഭേദങ്ങളും വിലകളും അറിയാം !
ആരാധകരെ ആവേശത്തിലാഴ്ത്തി ജീപ്പ് കോംപസ് വിപണിയില്‍; വിലയോ ?
ക്രെറ്റയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ തകര്‍പ്പന്‍ കോംപാക്റ്റ് എസ്യുവി ജീപ്പ് റെനഗേഡ് !
എസ്യുവി ശ്രേണിയിലെ സമവാക്യങ്ങള്‍ മാറ്റിയെഴുതി നിരത്തില്‍ നിറഞ്ഞാടാന്‍ ജീപ് കോംപസ് !
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്
ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്
വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്
അനര്‍ഹമായി ക്ഷേമ പെന്ഷന് വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്
മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍
Next Article
'ഈ പു...പു... പുന്നാര മോനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമലരനുമൊക്കെയായി തീരുന്നത്' - വൈറലാകുന്ന കുറിപ്പ്