ഇലക്ട്രിക് വാഹനങ്ങളെ രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നേരത്തെ തന്നെ കേന്ദ്ര സർക്കാർ ആവിശ്കരിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ തുടർച്ച ബജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നൽത്. രാജ്യത്തെ നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് കുറക്കുന്നതിനായാണ് ഇലക്ട്രിക് വഹനനങ്ങളെ കൂടുതൽ വിപണിയിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ തന്നെ നിക്കങ്ങൾ ആരംഭിച്ചത്.
നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സഹിപ്പിക്കുന്നതിനുള്ള ഫെയിം ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാഹനങ്ങൾക്ക് സർക്കർ സബ്സിഡി നൽകുന്നുണ്ട് ഇതുമായി ബൻന്ധപ്പെട കൂടുതൽ പ്രഖ്യാപാനങ്ങളും ഉണ്ടയേക്കാം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോൾ, ഡീസൽ വഹനങ്ങൾക്ക് അധിക നികുതി ഇടാക്കുന്ന കാര്യവും കേന്ദ്ര സർക്കാർ പരിഗണിച്ചിരുന്നു.