അതേസമയം, ടാറ്റാ സണ്‍സിന്റെ അടുത്ത ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനായി ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര, റോനെന്‍ സെന്‍, ലോഡ് കുമാര്‍ ഭട്ടാചാര്യ എന്നിവരാണ് സെലക്ഷൻ കമ്മറ്റിയിലുള്ളത്.