ഒഎൻജിസിയുടെ ആദ്യ വനിതാ സിഎംഡിയായി അൽകാ മിത്തൽ ചുമതലയേറ്റു

ചൊവ്വ, 4 ജനുവരി 2022 (18:28 IST)
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ പുതിയ സിഎംഡിയായി അൽകാ മിത്തലിനെ തിരെഞ്ഞെടുത്തു. 2018 മുതൽ കമ്പനിയുടെ എച്ച്.ആര്‍. വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എച്ച്.ആർ. വിഭാഗം ഡയറക്‌ടറുടെ ചുമതലയ്ക്ക് പുറമെയാണ് പുതിയ ഉത്തരവാദിത്വം.
 
കമ്പനിയില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അല്‍ക്ക. താത്കാലിക സി.എം.ഡി.യായിരുന്ന സുഭാഷ് കുമാര്‍ വിരമിച്ച ഒഴിവിലേക്കാണ് അല്‍ക്കയുടെ നിയമനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍