2014-ല്‍ ആഗോള സാമ്പത്തികസ്ഥിതി മെച്ചപ്പെടും

ബുധന്‍, 15 ജനുവരി 2014 (14:55 IST)
PRO
2014-ല്‍ ആഗോള സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്ന് ലോകബാങ്ക്. 3.2 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയുണ്ടാകും.

2013-ല്‍ ഇത് 2.4 ശതമാനം ആയിരുന്നു. യുഎസ് ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. വികസ്വര രാജ്യങ്ങളുടെ വളര്‍ച്ച കഴിഞ്ഞവര്‍ഷത്തെ 4.8 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമാകും

വെബ്ദുനിയ വായിക്കുക