സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 23,520

തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2012 (16:39 IST)
PRO
സ്വര്‍ണവില പവന് 200 രൂപ കൂറഞ്ഞ് 23,520 രൂപയായി, ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 2,940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ തിങ്കളാഴ്ചയിലെ വില. രാജ്യാന്തര വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞയാഴ്ച 24,160 വരെയെത്തി സ്വര്‍ണവില റെക്കോര്‍ഡ് നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക