കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് പല തവണയായി ഇത്രയധികം തുക നഷ്ടമായത്. ഗോൾഡ് മാൻ സ്കാച്ചസ്, ഇൻ വാസ് കോ ക്യാപിറ്റൽ എന്നീ കമ്പനികളുടെ പേരിലായിരുന്നു തട്ടിപ്പ് നടന്നത്.നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പിനു തുടക്കമിട്ടത്. പരാതിയെ തുടർന്ന് ആലപ്പുഴ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.