സ്വര്‍ണവില കൂടി

Webdunia
ബുധന്‍, 26 ഫെബ്രുവരി 2014 (10:49 IST)
PRO
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി 22800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 2850 രൂപയാണ് ഗ്രാമിന്റെ വില.

ഇന്നലെ സ്വര്‍ണവില 22,720 രൂപ നിരക്കിലായിരുന്നു. ഈ‍ മാസം തുടക്കത്തില്‍ ഒരു പവന്‌ 22,080 രൂപയായിരുന്നു. 22,240 രൂപയാണ്‌ ഒരു പവന്‍ സ്വര്‍ണത്തിന്‌ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്‌.