സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

ചൊവ്വ, 26 ഫെബ്രുവരി 2013 (11:55 IST)
PRO
സ്വര്‍ണ്ണവില ചൊവ്വാഴ്ച കൂടി. പവന് 80 രൂപ കൂടി 22120 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2765 ലെത്തി. മൂന്നു ദിവസമായി സ്വര്‍ണ്ണവില ഇടിയുകയായിരുന്നു.

ആഗോളവിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നു തന്നെയായിരുന്നു.

വെബ്ദുനിയ വായിക്കുക