വിദേശ നിക്ഷേപം നല്ലതെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2012 (11:11 IST)
PTI
ചില്ലറവ്യാപാരരംഗത്തെ വിദേശനിക്ഷേപം കര്‍ഷകര്‍ക്കു ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. വന്‍കിട ഷോപ്പിംഗ് മാളുകള്‍, വ്യാപാര ശൃംഖലകള്‍ എന്നിവ രാജ്യത്തേക്കെത്തിയത് സാമ്പത്തിക മേഖലയ്ക്ക് കരുത്തേകിയെന്നും വയലാര്‍ രവി പറഞ്ഞു.
വിദേശനിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു.