ഭക്‍ഷ്യവിലപ്പെരുപ്പം ഒറ്റ അക്കത്തില്‍

വ്യാഴം, 31 മാര്‍ച്ച് 2011 (12:31 IST)
PRO
PRO
രാജ്യത്തെ ഭക്‍ഷ്യവിലപ്പെരുപ്പം വീണ്ടും ഒറ്റ അക്കത്തിലേക്ക് താഴ്ന്നു. മാര്‍ച്ച് 19ന് അവസാനിച്ച ആഴ്ചയില്‍ ഭക്‍ഷ്യവിലപ്പെരുപ്പം 9.5 ശതമാനമായാണ് കുറഞ്ഞത്.

അവശ്യവസ്തുക്കളുടെ വില 12.98 ശതമാനവും എണ്ണവില 13.13 ശതമാനവുമാണ്. മുന്‍ ആഴ്ചയില്‍ ഇത് യഥാക്രമം 13.53 ശതമാനവും 12.79 ശതമാനവും ആയിരുന്നു.

മാര്‍ച്ച് 12ന് അവസാനിച്ച ആഴ്ചയില്‍ ഭക്‍ഷ്യവിലപ്പെരുപ്പം 10.05 ശതമാനമായിരുന്നു.

വെബ്ദുനിയ വായിക്കുക