ഗാലക്സി ജെ 7ന്റെ ചൈനീസ് വേര്‍ഷനിലും ഗാലക്സി നോട്ട് 8ലും സമാനമായ ഒരു ക്യാമറ തന്നെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇവയില്‍ ഏത് മോഡലായിരിക്കും ആദ്യം വിപണിയിലെത്തുക എന്ന കാര്യം വ്യക്തമല്ല. കൂടുതല്‍ ക്യാമറാ മികവ് പുലര്‍ത്തുന്ന രൂപകല്‍പ്പനയാണ് സാംസങ്ങ് പിന്തുടരുന്നത് എന്നതിന്റെ സൂചനകളാണ് ഈ മോഡലുകളെ സംബന്ധിച്ച് പുറത്തുവരുന്നത്.