അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും രാജ്യത്ത് ഡീസല്‍, പെട്രോള്‍ വിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. വില്പന നികുതി കൂട്ടിയതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുമ്പോഴും അതിന്റെ ഫലം അനുഭവിക്കാന്‍ കഴിയാത്തവരാണ് ഇന്ത്യന്‍ ജനത.