സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമായതു കൊണ്ട് ഉള്ള നോട്ടുകള്‍ കൈയ്യില്‍ തന്നെ സൂക്ഷിക്കുന്ന സ്വഭാവം കറന്‍സി ക്ഷാമത്തിന് കാരണമായെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ ചൂണ്ടിക്കാട്ടി. കറന്‍സി ദൗർലഭ്യത്തെക്കുറിച്ച് പാറക്കല്‍ അബ്ദുള്ള പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.