ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 106 പോയന്റ് നേട്ടത്തില്‍ 25308ലും നിഫ്റ്റി 42 പോയന്റ് ഉയര്‍ന്ന് 7697ലുമാണ് വ്യാപാരം നടക്കുന്നത്.
717 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 420 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, സിപ്ല, വേദാന്ത, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ഗെയില്‍, എംആന്റ്എം, വിപ്രോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.