929 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 896 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്. ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ ടി പി സി, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, ബാങ്ക് ഓഫ് ബറോഡ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
അതേസമയം, സിപ്ല, കോള്‍ ഇന്ത്യ, ടി സി എസ്, ഐ ടി സി, ഒ എന്‍ ജി സി, സീ എന്റര്‍ടയിന്‍മെന്റ്, എം ആന്‍ഡ് എം, കെയിന്‍ ഇന്ത്യ, ഗ്രാസിം എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.