ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 26,000വും നിഫ്റ്റി 7900വും കടന്നു. സെന്‍സെക്‌സില്‍ 63 ഉം നിഫ്റ്റിയില്‍ 26ഉം പോയന്റാണ് ഉയര്‍ന്നത്. ലുപിന്‍, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബാങ്ക് ഓഫ് ബറോഡ, ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഗെയില്‍ ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ ഒമ്പത് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.65 ആണ് രൂപയുടെയ മൂല്യം.