ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

വ്യാഴം, 27 ഓഗസ്റ്റ് 2015 (11:03 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 323.32 പോയിന്റ് ഉയര്‍ന്ന് 26,137.03 പോയിന്റിലെത്തി. സെന്‍സെക്‌സ് 317.72 പോയന്റ് നഷ്ടത്തില്‍ 25714.66ലും നിഫ്റ്റി 88.85 പോയന്റ് താഴ്ന്ന് 7791.85ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക