ഓഹരി വിപണിയില്‍ വന്‍ ഇടിവ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 34 പോയന്റ് താഴ്ന്ന് 27796ലും 16 പോയന്റ് നഷ്ടത്തില്‍ 8338ലുമെത്തി. 315 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 212 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഗെയില്‍, ഒഎന്‍ജിസി, ഡോ റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലും സണ്‍ ഫാര്‍മ, എംആന്റ്എം, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ നേട്ടത്തിലുമാണ്.