ഓഹവി വിപണിയില്‍ ഉണര്‍വ്

Webdunia
തിങ്കള്‍, 18 ഓഗസ്റ്റ് 2014 (12:34 IST)
രണ്ട് ദിവസത്തെ അവധിക്കുശേഷം ഉണര്‍ന്ന ഓഹവി വിപണിയില്‍ നേരിയ നേട്ടം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 20.81 പോയിന്റ് നേട്ടത്തില്‍ 26124.04ലും ദേശീയ സൂചികയായ നിഫ്റ്റി 6.05 പോയിന്റ് നേട്ടത്തില്‍ 7797.75ലുമാണ് വ്യാപാരം തുടരുന്നത്. മുന്‍ നിര ഓഹരികള്‍ നേട്ടത്തിലാണ്.