മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 255.58 പോയിന്റ് മുന്നേറി 23,806.58ലും ദേശീയ സൂചികയായ നിഫ്റ്റി 75.85 പോയിന്റ് നേട്ടവുമായി 7090.20 ത്തിലുമാണ് മുന്നേറുന്നത്. തിങ്കളാഴ്ചയാണ് ആദ്യമായി നിഫ്റ്റി 7000 പിന്നിട്ടത്. കഴിഞ്ഞ ദിവസം 556 സെന്‍സെക്സ് പോയിന്റ് മുന്നേറിയിരുന്നു.