നാലാം ദിവസവും നഷ്ട്ടത്തിൽ ക്ളോസ് ചെയ്ത് വിപണി

Webdunia
ബുധന്‍, 8 ജൂണ്‍ 2022 (16:59 IST)
റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്കുകൾ ഉയർത്തിയതിന് തുടർന്ന് ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ ക്ളോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ നേട്ടത്തിലായിരുന്നുവെങ്കിലും താമസിയാതെ നഷ്ടത്തിലാവുകയായിരുന്നു.
 
സെന്‍സെക്‌സ് 215 പോയന്റ് നഷ്ടത്തില്‍ 54,892ലും നിഫ്റ്റി 60 പോയന്റ് താഴ്ന്ന് 16,356ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ ടെലികോം സൂചിക 1.6ശതമാനം ഇടിഞ്ഞു. എനര്‍ജി, എഫ്എംസിജി സൂചികകളും നഷ്ടംനേരിട്ടു. റിയാല്‍റ്റി സൂചിക രണ്ടുശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article