ഓഹരിവിപണിയില്‍ ഇടിവ്

Webdunia
ബുധന്‍, 6 ഓഗസ്റ്റ് 2014 (11:12 IST)
ഓഹരിവിപണിയില്‍ ഇടിവ്. സെന്‍സെക്സ് 37 പോയിന്റ് ഇടിഞ്ഞ് 25,870.56-ല്‍ എത്തി. ഏഷ്യന്‍ മേഖലയില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തെ തുടര്‍ന്ന് നിക്ഷേപകര്‍ പ്രോഫിറ്റ് ബുക്കിംഗിലേക്ക് തിരിഞ്ഞതാണ് കാരണം. 
 
ബാങ്കിംഗ്, വാഹനം, ഓയില്‍ ആന്‍ഡ് ഗ്യാസ്, പി‌എസ്‌യു സ്റ്റോക്കുകളിലെ ഇടിവാണ് സെന്‍സെക്സിനെയും ബാധിച്ചു