സെന്‍സെക്സില്‍ 370 പോയന്റ് നേട്ടം

വെള്ളി, 29 ജൂണ്‍ 2012 (17:55 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 369.85 പോയന്റിന്റെ നേട്ടത്തോടെ 17,360.61 എന്ന നിലയിലും നിഫ്റ്റി 112 പോയന്റിന്റെ നേട്ടത്തോടെ 5,261.15 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യൂ‍റോപ്യന്‍ വിപണികളില്‍ സി‌എ‌സിയും ഡാക്സും നേട്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക