സെന്സെക്സില്‍ 89 പോയിന്‍റ് ഇടിവ്

വെള്ളി, 24 ഓഗസ്റ്റ് 2012 (10:37 IST)
PTI
ആഭ്യന്തര ഓഹരിവിപണിയില്‍ വെള്ളിയാഴ്ച വ്യാപാരത്തുടക്കം തന്നെ തകര്‍ച്ചയില്‍. സെന്‍സെക്സില്‍ 89 പോയിന്‍റിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ബി എസ് ഇ 88.71 പോയിന്‍റ് താഴ്ന്ന് 17,761.51ലെത്തി. പല പ്രധാന കമ്പനികളുടെ3യും ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും തിരിച്ചടിയാണ്. എന്‍ എസ് ഇ 34.45 പോയിന്‍റ് താഴ്ന്ന് 5380.90ലെത്തി.

വെബ്ദുനിയ വായിക്കുക