ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 177 പോയന്റ് നേട്ടത്തോടെ 19,120 എന്ന നിലയിലും നിഫ്റ്റി 49 പോയന്റ് നേട്ടത്തോടെ 5,736 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഭാരതി എയര്‍ടല്‍, മാരുതി സുസുക്കി, ടാറ്റാ മോട്ടോര്‍സ്, ഹീറോ ഹോണ്ട മോട്ടോര്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം നേട്ടം കൊയ്തു
ഐ ഡി എഫ് സി, ഗ്രാസിം, ഗെയില്‍, റാന്‍ബാക്‌സി ലാബ്‌സ്, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.