വിപണിയില്‍ മുന്നേറ്റം

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (18:54 IST)
PRO
ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം. ഓഹരികളെല്ലാം മികച്ചനേട്ടം കൈവരിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 130.55 പോയിന്റ് നേട്ടത്തില്‍ 21164.52ലും ദേശീയ സൂചിക നിഫ്റ്റി 47.45 പോയിന്റ് നേട്ടത്തില്‍ 6299.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തിലാണ് വ്യാപാര അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക